Aliyans - 210 | ഉത്തരവാദിത്വങ്ങൾ | Comedy Serial (Sitcom) | Kaumudy

בידור

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
ILmem : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : keralakaumudi
#Aliyans #AliyanVsAliyan #ComedySerial

תגובות

  • qwer tyuio
    qwer tyuio3 ימים לפני

    Best...super..

  • Farseena
    Farseena6 ימים לפני

    Aliyans എന്നും പൊളി ആണ്

  • Reetha L
    Reetha L8 ימים לפני

    Super super aliyans 🌹🌹🌹

  • Roshima Failas
    Roshima Failas9 ימים לפני

    S

  • Roshima Failas

    Roshima Failas

    9 ימים לפני

    Ggy

  • Aathira Nandhan
    Aathira Nandhan12 ימים לפני

    അമ്മ വന്നല്ലോ 😊😊😊

  • Seleem Haseena
    Seleem Haseena12 ימים לפני

    Thankam veluth varunnund

  • Suresh
    Suresh13 ימים לפני

    തക്കിളിമുത്തേ 😊😊😊 അമ്മേ നമസ്കാരം 🙏🙏

  • Deepa Deepa
    Deepa Deepa13 ימים לפני

    Anekku..janmukashmerell.Ben a.kugumapu.kondu..vanu.thanathu..

  • Alex Daniel
    Alex Daniel14 ימים לפני

    Sarcassism alla... Sarcasm..

  • Issaki Writer
    Issaki Writer15 ימים לפני

    So natural Realy thangam pregnant,

  • Abdul nazar vk
    Abdul nazar vk16 ימים לפני

    അഭിനയം സൂപ്പർ

  • Abdul nazar vk
    Abdul nazar vk16 ימים לפני

    അളിയൻസ് ഇപ്പോൾ സൂപ്പർ

  • Vineeth Vinu
    Vineeth Vinu16 ימים לפני

    പോയി ചത്തുടി എല്ല വർക്കും

  • nurses italy
    nurses italy16 ימים לפני

    Super episod

  • santhosh madhavan
    santhosh madhavan16 ימים לפני

    ആ കുടുംബം കൂടെ കഴിക്കാൻ കുഴപ്പമേ ഉള്ളൂ കൂതറ

  • Presa Das
    Presa Das16 ימים לפני

    എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ടെങ്കിൽ അത് അളിയൻസ് മാത്രം.. മഞ്ജു, മുത്ത്.. ജീവിക്കുകയാ ♥️♥️

  • Rakhi Raman
    Rakhi Raman16 ימים לפני

    ഏഹ്. തങ്കം എങ്ങനെ ഇത്ര ഗ്ലാമർ ആയി 🤔🧐 സുന്ദരി 🥰

  • അച്ചൂസ് vlogs
    അച്ചൂസ് vlogs16 ימים לפני

    😂😂😂😂🤝🤝🙋‍♀️😎

  • Sindhu Mohan
    Sindhu Mohan16 ימים לפני

    Endhina epol e pregnant concept.. Venda ennu thonnu 😕😕

  • fadi difa
    fadi difa16 ימים לפני

    thankam kurach glamour koodiyaloo

  • Suhas MD
    Suhas MD16 ימים לפני

    അഭിനയിച്ചിട്ട് ജീവിക്കുവാണോ.. ജീവിച്ചു അഭിനയിക്കുവാണോ എല്ലാവരും 😍😍😍അപാരം... കുഞ്ഞുങ്ങൾ വരെ പൊളി ❤❤❤

  • Abhishek Jayaraj
    Abhishek Jayaraj16 ימים לפני

    ഇനി ഈ വയസ്സുള്ള കാലത്താണ് ഗർഭം.!!!! കണ്ടാലും തോന്നുന്നു തങ്കത്തിൻറെ നല്ല ഒടമ്പ്!!!!👍👍👍

  • REMYA SUDHARMAN
    REMYA SUDHARMAN16 ימים לפני

    Nallumolude mudi neelam vechuu👍👍👍

  • Shiva Prasad
    Shiva Prasad16 ימים לפני

    സംവിധായകാ രാജേഷേ ഇനിയെങ്കിലും ക്‌ളീട്ടോക്ക് വല്ല കൂലിവേലയെങ്കിലും കൊടുക്ക്‌, വരുമാനം ഉണ്ടാകട്ടെ.... കഥയിൽ കൂലിവേല തിരുകി കയറ്റുക..... വരുമാനമില്ലാത്ത കഥാപാത്രത്തിനു ഇനിയും കുട്ടി വേണോ? ദാഹിക്യാത്ത കാര്യം കനകന്റെ പിള്ളേർ 😇

  • Just travel with me
    Just travel with me16 ימים לפני

    Nalla brother and sister

  • Nygha Lakshmi
    Nygha Lakshmi16 ימים לפני

    മുത്ത് മാത്രം മതി ആയിരുന്നു 😥

  • Bobby Menon

    Bobby Menon

    12 ימים לפני

    They depend on her brother even for daily routine things. & Then, another kid🙄🙄🙄🙄

  • Vrinda Ben
    Vrinda Ben17 ימים לפני

    Wow racism is such a joke 😃🥴

  • Ananthu M
    Ananthu M17 ימים לפני

    ആ രണ്ടു kurripukal വന്നാൽ എപ്പിസോഡ് കുളം ആയി...സയു നല്ലൂ....

  • alins vlog
    alins vlog17 ימים לפני

    ഇവരുടെ ഡാഡി എവിടെ

  • Fathoos Vlogs
    Fathoos Vlogs17 ימים לפני

    Cleato fans like adi makale

  • Rays Koshy
    Rays Koshy17 ימים לפני

    തങ്കത്തിന്റെ അവസാനത്തെ ആ ചോദ്യം ആണ് ഏറ്റവും രാസമായത് ..

  • My Pain is my world
    My Pain is my world17 ימים לפני

    Kanakan tangamm sisters brthoer spr.....💖💞💞💞🥰🥰🥰😘😘😘

  • Gopal Venu
    Gopal Venu17 ימים לפני

    ഇതാണ് സീരിയൽ. പൊളി

  • Adithyan. P Adhi
    Adithyan. P Adhi17 ימים לפני

    Amma varum annu kettapozhe manasilakki iniyulla episode ningal allavarum parayunna pole thanne super ayirikkum annu.ippozha sathyam paranja aliyansil oru twist vannathu. Like please.......

  • Kms Nair
    Kms Nair17 ימים לפני

    ഇതാണ് സ്ക്രിപ്റ്റ്. 👍👍👍👍👍

  • Sunitha Krishan
    Sunitha Krishan17 ימים לפני

    Kanakane pole oru sahodhran ullavr aarokke

  • Santhosh Kumar
    Santhosh Kumar17 ימים לפני

    Wowwwwww, Amma vanno😍😍

  • Nanthana Nanthus
    Nanthana Nanthus17 ימים לפני

    Aliyans supera ellarum nannayitund

  • BINISHA SHAIJU
    BINISHA SHAIJU17 ימים לפני

    നല്ല. സഹോദരൻ

  • Kitchen Inspiration
    Kitchen Inspiration17 ימים לפני

    Loving brother

  • Sujeesh Erkkara
    Sujeesh Erkkara17 ימים לפני

    ഇനി തങ്കത്തിന്റെ പ്രസവം കൂടി കാണണം അല്ലെ ..........

  • sandhya sunil
    sandhya sunil17 ימים לפני

    എല്ലാവരുടെയും അഭിനയം വളരെ നല്ലതാണ്... So natural acting....കാണാൻ നല്ല രസമാണ്...അമ്മയും കൂടെ ഉണ്ടെങ്കിൽ പ്രത്യേകതയാണ്...കൂടുതൽ സന്തോഷം തോന്നും..

  • Jessy Jessy
    Jessy Jessy17 ימים לפני

    ഇത് ഇവരുടെ വീട് തന്നെ ആണോ എന്താ ഒരു ഫീൽ ഒർജിനൽ

  • aiswarya nair
    aiswarya nair17 ימים לפני

    Brother and sister relationship

  • Athira Krishnan
    Athira Krishnan17 ימים לפני

    uppum mulakum miss cheyyanu😥😪

  • INTERNATIONAL NEWS
    INTERNATIONAL NEWS17 ימים לפני

    കനകനാണ് യഥാർത്ഥ സ്നേഹമുള്ള ആങ്ങള. എത്ത്ര പേർ ആഗ്രഹിക്കുന്നുവോ ഇങ്ങനെയുള്ള ഒരാങ്ങള പെങ്ങളാവാൻ 🤔

  • Rajesh Sree
    Rajesh Sree17 ימים לפני

    💖💖💐

  • OsSam Mob
    OsSam Mob17 ימים לפני

    adipoli

  • adharv kashi
    adharv kashi17 ימים לפני

    Bigboss le manju pathrose ne athrem verupu aliyans manju 👌

  • Soumya Soumya Shine
    Soumya Soumya Shine17 ימים לפני

    ഇതുപോലെ ഒരു സഹോദരൻ വേണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത്😭😭

  • dhekho channel
    dhekho channel17 ימים לפני

    അമ്മാവനും അമ്മയും തമ്മിൽ ഉടക്കായി അമ്മ പോയതാണ്. ഇപ്പോ അമ്മാവൻ പോയപ്പോൾ അമ്മ തിരിച്ചു വന്നു.

  • Prasad PS
    Prasad PS17 ימים לפני

    എന്തോന്നാടെ ഇത്

  • Prasad PS
    Prasad PS17 ימים לפני

    Ladakkiinnu konduvaran athinu pattalakkaranallallo kanakante Achan. Eppozhathe kadhayil police aayirunnille... Amma puthiya script vayichillennu thonnunnu... .

  • Selin Saju
    Selin Saju17 ימים לפני

    Koodaepirappae.... സ്നേഹം 🎉🎊

  • Haseena Begum
    Haseena Begum17 ימים לפני

    Kanakane pole oru sahodaran undayirunengil

  • saraswathy nair
    saraswathy nair17 ימים לפני

    Serialinte mood change aayi,positive vibe, adipoli.ellavarum onninonnu mecham ,especially Manju.

  • SHIMULAL SASI
    SHIMULAL SASI17 ימים לפני

    Ethoru nalla kudumbamanu.snehavum , samadhanavum, santhoshavum, enakavum pinakavumulla , karayillatha nalloru family. Thank you aliyan VS aliyans Suprrrrt

  • {Dilu Hidu}
    {Dilu Hidu}17 ימים לפני

    Thangam ippo sailant ayi varunnund

  • Hameed Hameedziyad
    Hameed Hameedziyad17 ימים לפני

    Pinne Aliyan sinod parayanullad paraspparam kiss cheyyunad E samayath Shariyalla Karanam corona vallathe adikarichadann sukshachal Dukkikenda

  • Rema Krish
    Rema Krish17 ימים לפני

    അമ്മാവൻ എവിടെപ്പോയി

  • Azeez Azeez
    Azeez Azeez17 ימים לפני

    അമ്മാവനെ മിസ്സ്‌ ചെയ്യുന്നവർ ലൈക്‌ അടിക്കൂ

  • Varghese Raju
    Varghese Raju17 ימים לפני

    ഈ കുട്ടികളൊക്കെ അമ്മ എങ്ങനെ നോക്കുന്നു

  • HAPPY PANDA
    HAPPY PANDA17 ימים לפני

    ഫുൾ ഗർഭം ആണല്ലോ , ചക്കപ്പഴത്തിൽ അശ്വതി , ഇപ്പൊ മഞ്ജു ചേച്ചി .. congrats

  • Mary T C
    Mary T C17 ימים לפני

    Aneesh and Manju.super

  • paru and janu drawings
    paru and janu drawings17 ימים לפני

    തങ്കത്തിന്റെയും കനകന്റെയും സ്നേഹം കാണുമ്പോൾ കണ്ണ് നിറയും 😍😍

  • sudhessh beena
    sudhessh beena17 ימים לפני

    ഈ അമ്മയാണ് അളിയൻ കുടുംബത്തിന്റെ ഐശ്യര്യവും അന്തസും അത് ഇനി എന്നും കാത്തു സൂക്ഷിക്കുമെന്ന് കരുതുന്നു അളിയൻസിനു അഭിനന്ദനങ്ങൾ

  • Molly Babu
    Molly Babu17 ימים לפני

    Manju ക്ലീറ്റോ നേ ലീഡേകോ യിൽ വീട്ടു കുങ്കുമ പൂവ് മേ ടി ക്കു 😄😄😄😄😄👌👍

  • Suja Reji
    Suja Reji17 ימים לפני

    കനകനു തങ്കത്തോടുള്ള സ്നേഹം കണ്ടിട്ടു കണ്ണു നിറഞ്ഞു പോയി....

  • Achu Achu
    Achu Achu17 ימים לפני

    മഞ്ജു ചേച്ചി ശരിക്കും ഗർഭിണി ആണോ മുഖം കണ്ടിട്ട് തോന്നുന്നു

  • BAVU pallikkal bazar
    BAVU pallikkal bazar17 ימים לפני

    Super എപ്പിസോഡ് ❤️❤️❤️

  • Rahul malus
    Rahul malus17 ימים לפני

    നമ്മുടെ മുത്തിനെ big screen കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • ayu doctor
    ayu doctor17 ימים לפני

    Well done cleeto... keep going... 👍👍👍

  • ayu doctor
    ayu doctor17 ימים לפני

    So sweet kanakan... 💓

  • Rosemary Sunny
    Rosemary Sunny17 ימים לפני

    ക്‌ളീറ്റോയുടെ ചുവന്ന പൂക്കൾ ഉള്ള ഷർട്ട്‌ കീറി പോയോ

  • ashtaman raj
    ashtaman raj17 ימים לפני

    വയസ്സാൻ കാലത്ത് മഞ്ജു ന് ഗർഭിണി ആക്കുന്നതിന് പകരം അമ്മവനെ കെട്ടിച്ചു അമ്മാവിയെ ഗർഭിണി ആക്കിയിരുന്നെങ്കിൽ കഥായുടെ ഗതി മാറിയേനെ ഇനി മഞ്ജു തലയ്ണ വെച്ചു കെട്ടി എത്ര നാൾ ഈഗർഭം കൊണ്ടുപോകും

  • laila laila
    laila laila17 ימים לפני

    Manju chechi sherikkum garbhini aano nalla sundhari aayittundallo..kurachu divasamayitt

  • Jitty J.kurian

    Jitty J.kurian

    17 ימים לפני

    Sheriyaa

  • Sandhya Rohit
    Sandhya Rohit17 ימים לפני

    Tankam nadakkunna pole ichiri powder okkeyit pottokke kuthy nadannude lillykum...

  • Rathnavally Venkateswaran
    Rathnavally Venkateswaran17 ימים לפני

    ഇങ്ങനെതെ കൂടപിറപ്പിനെ കിട്ടാൻ ഭാഗ്യം വേണം. കനകൻ നല്ല സഹോദരൻ

  • Naji Mol
    Naji Mol17 ימים לפני

    ഇപ്പോഴാ യെത് ലേഡീസ് ഹോസ്റ്റൽ ആർക്കുവാത്ത

  • rooshma rooshmatp
    rooshma rooshmatp17 ימים לפני

    അടിപൊളി സൂപ്പർ. കിടുക്കാച്ചി എപ്പിസോഡ് വാക്കുകൾക്കതീതം

  • Shainy Verkeychan
    Shainy Verkeychan17 ימים לפני

    Atleast from now onwards make Cleeto a good & responsible person

  • C.K Rugumani Krishna Moorthy
    C.K Rugumani Krishna Moorthy17 ימים לפני

    Super comedy 😃

  • fathah kitchen
    fathah kitchen17 ימים לפני

    Chumarilulla photo yil red colour dress aayrunnu.ipo green aay

  • Gurupriya Gurupriya

    Gurupriya Gurupriya

    17 ימים לפני

    Photo maatti

  • Mohan narayanan
    Mohan narayanan17 ימים לפני

    It's a fantastic joint family story of keralam.. our own keralam..Samstha loka sukhino Bhavandu..

  • Sherly Mathai
    Sherly Mathai17 ימים לפני

    ലടാക്കിൽ പോകണമോ 😄😄😄

  • Muhammadh Ansil
    Muhammadh Ansil17 ימים לפני

    അളിയൻസ് വെള്ളിയും ശനിയും ആക്ക്കിക്കൂടെ

  • Maasooma Thasneem
    Maasooma Thasneem17 ימים לפני

    Ammede abhinayam sooperane

  • Mohan narayanan
    Mohan narayanan17 ימים לפני

    It is an internal story of a common kerala family..

  • Ravi Sidhu Ravi Sidhu
    Ravi Sidhu Ravi Sidhu17 ימים לפני

    👍

  • Akku S Ejaz
    Akku S Ejaz17 ימים לפני

    9:34 മലയാളികളുടെ സ്ഥിരം ഡയലോഗ് : രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്താ എന്ന്....??? രാവിലെ കഴിക്കുന്നതല്ലേ ബ്രേക്ക്ഫാസ്റ്റ്... പിന്നെ 'രാവിലെ' എന്ന് എടുത്ത് പറയണ്ടതെന്തിനാന്ന് മനസ്സിലാവണില്ല😂😂😂

  • Akku S Ejaz

    Akku S Ejaz

    17 ימים לפני

    @sandhya sunil ശൈലി ആയി പോയി

  • sandhya sunil

    sandhya sunil

    17 ימים לפני

    അതൊരു ശൈലിയാണ്...

  • Celina koshy
    Celina koshy17 ימים לפני

    Super

  • Riyas Tirur
    Riyas Tirur17 ימים לפני

    അമ്മ വന്നപ്പോൾ സന്തോഷമായി 😍😍 കനകനും തങ്കവും ശെരിക്കും സഹോദരങ്ങളെ പോലെ 😍എന്താ അഭിനയം

  • Rekha Rekha
    Rekha Rekha17 ימים לפני

    കളഞ്ഞവരെ എല്ലാം കൊണ്ടുവന്നല്ലോ ഓവർ ആക്ടിങ് അങ്ങളാ ഇത്തിരി ഓവർ ആണ്

  • Gurupriya Gurupriya

    Gurupriya Gurupriya

    17 ימים לפני

    Kanakan ne ishtam alla .... Entha ennum Kanakan ne kuttam parayunnundallo

  • Sijinasaneesh Sijinasaneesh
    Sijinasaneesh Sijinasaneesh17 ימים לפני

    Super❤️

  • Seshinkhan Seshu
    Seshinkhan Seshu17 ימים לפני

    ഇത് ആണ് സഹോദര സ്നേഹം

  • Ben MT
    Ben MT17 ימים לפני

    14:31 manju vedi has left breast tatto ?

  • Muneer Kozhikoden
    Muneer Kozhikoden17 ימים לפני

    മഞ്ജു പൊളിച്ചു

  • Seshinkhan Seshu
    Seshinkhan Seshu17 ימים לפני

    അമ്മ വന്നാൽ ഇനി അമ്മാവനും വരണം

  • Manoj Jacob
    Manoj Jacob18 ימים לפני

    Lilly is super.

  • Aa Aa
    Aa Aa18 ימים לפני

    സൂപ്പർ എല്ലാരും പൊളിയാണ്.❤❤

הבא